മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

single-img
1 August 2014

download (12)മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത.ജലനിരപ്പുയര്‍ന്നതിനാല്‍ ആണ് ഷട്ടറുകള്‍ തുറക്കുന്നത്. പമ്പയുടേയും കക്കാടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.