സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടരും

single-img
1 August 2014

doctors-300x214സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടരും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ കെജിഎംഒഎ ഭാരവാഹികള്‍ തീരുമാനിച്ചത്. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ ഏര്‍പ്പെടുത്തിയിരുന്ന ഡയസ്‌നോണ്‍ പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്ന് നിസഹകരണ സമരം വ്യാഴാഴ്ച പിന്‍വലിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.