കോമണ്‍വെല്‍ത്ത്‌ ഗെയിംസ് :ഇന്ത്യക്ക്‌ ഒരു വെങ്കല മെഡല്‍ കൂടി

single-img
1 August 2014

Pinki-Rani_AP_0_0_0_0_0_0കോമണ്‍വെല്‍ത്ത്‌ ഗെയിംസിൽ ഇന്ത്യക്ക്‌ ഒരു വെങ്കല മെഡല്‍ കൂടി. വനിതകളുടെ 48 കിലോ ഫൈ്‌ള വെയ്‌റ്റ് ബോക്‌സിങ്ങില്‍ പിങ്കി റാണിയാണ്‌ ഇന്ത്യക്ക്‌ വേണ്ടി മെഡല്‍ നേടിയത്‌. സെമിയില്‍ വടക്കന്‍ അയര്‍ലണ്ടിന്റെ മിഷേല വാല്‍ഷിനോടാണ്‌ പിങ്കി പരാജയപ്പെട്ടത്‌.

 

വനിതകളുടെ 57 കിലോ ലൈറ്റ്‌ വെയ്‌റ്റില്‍ ലയ്‌ഷ്റാം ദേവിയും പുരുഷന്‍മാരുടെ 49 കിലോ ലൈറ്റ്‌ ഫൈ്‌ള വെയ്‌റ്റ് വിഭാഗത്തില്‍ ദേവേന്ദ്രോയും ഇന്ന്‌ സെമിയില്‍ ഇറങ്ങുന്നുണ്ട്‌.