പികെ’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി;വിവസ്ത്രനായി അമീർ

single-img
1 August 2014

aamirpk2രാജ്കുമാര്‍ ഹിറാനിയുടെ സംവിധാനത്തിൽ അമീർ നായകനാകുന്ന പികെയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.വിവസ്ത്രനായി റേഡിയോ പിടിച്ച് നില്ക്കുന്ന അമീർ ഖാനാണു പോസ്റ്ററിൽ.അമീർ ഖാൻ തന്നെയാണു ട്വിറ്ററിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്.

രാഷ്ട്രീയ ആക്ഷേപഹാസ്യമാണു പികെ.അനുഷ്ക ശർമ്മ നായികയാവുന്ന ചിത്രം ഡിസംബറിൽ തീയറ്ററുകളിൽ എത്തും.സഞ്ജയ് ദത്ത്, ബൊമ്മന്‍ ഇറാനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും