കേരളത്തില്‍ വേണ്ടത് കോണ്‍ഗ്രസ്- ഇടത് സഖ്യഗ; മുസ്‌ലിംലീഗിനെതിരേ ആരോപണങ്ങളുമായി സിനിമാതാരം ജഗദീഷ്

കോണ്‍ഗ്രസിലെ ഒരു വിഭാഗം മുസ്‌ലിംലീഗുമായി ചേര്‍ന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ താഴെയിറക്കാന്‍ നീക്കം നടത്തുന്നതായി സിനിമാതാരം ജഗദീഷ്. കോണ്‍ഗ്രസില്‍

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നിലമ്പൂര്‍ ബ്ലോക്ക്് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ കുന്നശേരി ഷംസുദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഇന്ധന വിലവര്‍ധന ജനദ്രോഹപരമെന്ന് വി. എം. സുധീരന്‍

ഇന്ധന വിലവര്‍ധന ജനദ്രോഹപരമെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. വിലവര്‍ധനയിലൂടെ നരേന്ദ്ര മോദിയുടെ ഇരട്ട മുഖമാണ് കാണുന്നതെന്നും സുധീരന്‍

ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി- ഡല്‍ഹി വിമാനം ബാംഗളൂരില്‍ ഇറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബാംഗളൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെ

കൊങ്കണ്‍പാതയില്‍ മണ്‍സൂണ്‍ സമയക്രമം ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തിലാവും

കൊങ്കണ്‍പാതയില്‍ മണ്‍സൂണ്‍ സമയക്രമം ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തിലാവും. മണ്‍സൂണ്‍ സമയക്രമം കാരണം ചില വണ്ടികള്‍ നേരത്തേ പുറപ്പെടുകയും ചിലത്

ജോ​ഷി​ച്ചി​ത്രം​ ‘അവതാരം’ ​തി​യേ​​​റ്റ​റു​ക​ളി​ലേ​ക്ക്

ദി​ലീ​പും​ ​ല​ക്ഷ്മീ​മേ​നോ​നും​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​ജോ​ഷി​ച്ചി​ത്രം​ ‘അവതാരം’ ​തി​യേ​​​റ്റ​റു​ക​ളി​ലേ​ക്ക് .​ ചിത്രത്തിൽ ​മ​ണി​മേ​ഖ​ല​ ​എ​ന്ന​ ​നാ​യി​ക ​ക​ഥാ​പാ​ത്ര​ത്തെ​ ​ ​ല​ക്ഷ്മി​ ​മേ​നോൻ​

Page 91 of 91 1 83 84 85 86 87 88 89 90 91