കോമൺവെൽത്ത് ഗെയിംസ് :ഗുസ്തിയിൽ ഇന്ത്യ മുന്ന് സ്വർണം നേടി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട. ഗുസ്തിയിൽ ഇന്ത്യ ഇന്നലെ മുന്ന് സ്വർണം നേടി. സുശീൽ കുമാറും,​ അമിത് കുമാറും വനിതാ വിഭാഗത്തിൽ വിനേഷുമാണ് സ്വർണ ജേതാക്കൾ. ഗെയിംസിൽ …

ര​ഞ്​ജി​ത് ശ​ങ്കർ ചിത്രത്തിൽ മം​മ്​ത മോ​ഹൻ​ദാ​സ് നായിക

രാ​ജാ​ധി​രാ​ജക്ക് ശേഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് വർ​ഷം. ര​ഞ്​ജി​ത് ശ​ങ്കർ ര​ച​ന​യും സം​വി​ധാ​ന​വും നിർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മം​മ്​ത മോ​ഹൻ​ദാ​സും ആ​ശാ ശ​ര​ത്തു​മാ​ണ് ചിത്രത്തിലെ നാ​യി​ക​മാർ.

മൂന്നാർ വിധി :റിവ്യൂപെറ്റിഷനോ അപ്പീലോ നൽകുമെന്ന് മുഖ്യമന്ത്രി

മൂന്നാറിൽ സർക്കാർ ഏറ്റെടുത്ത ഭൂമി തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ റിവ്യൂപെറ്റിഷനോ അപ്പീലോ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി .വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം …

ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കിയേക്കും

ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കിയേക്കും. എന്നാൽ ഇതിന് പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ഫീസ് ഈടാക്കാനാണ് പുതിയ നിര്‍ദേശം. വാഹനങ്ങളുടെ വിലയില്‍ രണ്ട് ശതമാനം …

നിയന്ത്രണം വിട്ട ബൈക്ക് ജീപ്പിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ജീപ്പിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. താമരശ്ശേരിക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ ഇസ്മയില്‍ , സഖീര്‍ , ഫയാസ് …

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ മൂന്ന് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ച സംഭവം :രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ മൂന്ന് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. സബ് എഞ്ചിനിയർ റിജോ,​ ഓവർസീയർ ജോയ് …

ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തോക്കിൻമുനയിൽ നിറുത്തി കൂട്ടമാനഭംഗം ചെയ്തു

ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തോക്കിൻമുനയിൽ നിറുത്തി കൂട്ടമാനഭംഗം ചെയ്തു. പ്രായപൂർത്തിയാവാത്ത രണ്ടു പേരടക്കം അഞ്ചു പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ഡൽഹിയിലെ ഉത്തംനഗർ …

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനുവേണ്ടി കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉൽപാദനക്ഷമത കൂട്ടാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും കർഷകർക്ക് …

ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ അബ്ദുൾ നാസർ മഅ്ദനിയെ പൊലീസ് അനുവദിച്ചില്ല

ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ ബാംഗ്ളൂർ സ്ഫോടന കേസിലെ പ്രതിയും പി.ഡി.പി ചെയർമാനുമായ അബ്ദുൾ നാസർ മഅ്ദനിയെ പൊലീസ് അനുവദിച്ചില്ല. ഈദ് മസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി …

‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പിൽ ശ്രീദേവി അഭിനയിക്കുമെന്ന വാർത്ത ജീത്തു ജോസഫ് നിഷേധിച്ചു

മലയാളത്തിൽ സൂപ്പർഹിറ്റായ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പിൽ പ്രധാന വേഷത്തിൽ ബോളീവുഡ് താരം ശ്രീദേവി അഭിനയിക്കുമെന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് നിഷേധിച്ചു. ശ്രീദേവി ചിത്രത്തിന്രെ ഭാഗമല്ലെന്ന് …