ആലപ്പുഴയില്‍ കാര്‍ കനാലിലേക്കു മറഞ്ഞു രണ്ടു പേര്‍ മരിച്ചു

ആലപ്പുഴയില്‍ കാര്‍ കനാലിലേക്കു മറഞ്ഞു രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ അരുണ്‍ എസ് ലാല്‍, പാട്രിക് എന്നിവരാണു മരിച്ചത്.

ഗൂഗിളിന്റെ മാപ്പത്തോൺ 2013നെതിരെ സി.ബി.ഐ അന്വേഷണം

പ്രതിരോധ സ്ഥാപനങ്ങൾ അടക്കം പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ നിയമവിരുദ്ധമായി പകർത്തി പ്രദർശിപ്പിക്കുന്ന ഗൂഗിളിന്റെ മാപ്പത്തോൺ 2013നെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ സ്വാതി നായിക

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരലിൽ  സ്വാതി നായികയാകുന്നു . ചിത്രത്തിന്റെ  ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആമേനിലെ പല അഭിനേതാക്കളും

ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം

ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ഫോം വീണ്ടെടുത്തപ്പോള്‍ ഇംഗ്ലണ്ട്

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച . സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണിത്. പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളും

ടൂ സ്റ്റാർ ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

ടൂ സ്റ്റാർ ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ . ബാറുകള്‍ക്ക് ലൈസൻസ് നൽകിയതില്‍ വിവേചനമുണ്ടെന്നും ഭാവിയിൽ ഇത്തരം

വനിതാ കംപാർട്ട്മെന്റിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

ട്രെയിനിന്റെ വനിതാ കംപാർട്ട്മെന്റിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. തമിഴ്‌നാട്‌ സ്വദേശി ആദിഖാണ് അറസ്റ്റിലായത്. നിസാമുദീന്‍

പ്രസിദ്ധ സംവിധായകനും നടനുമായ ഗുരുദത്തിത്തിന്റെ മകന്‍ അരുണ്‍ ദത്ത് അന്തരിച്ചു

പ്രസിദ്ധ സംവിധായകനും നടനുമായ ഗുരുദത്തിന്റെയും ഗായികയായിരുന്ന ഗീതാദത്തിന്റെയും മകന്‍ അരുണ്‍ ദത്ത് (58) അന്തരിച്ചു. പൂണെയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം

പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അഭിപ്രായത്തെ സി.പി.എം. സംസ്ഥാന സമിതി തള്ളി

എസ്.എഫ്.ഐ. പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അഭിപ്രായത്തെ സി.പി.എം. സംസ്ഥാന സമിതി തള്ളി. വിദ്യാഭ്യാസ കച്ചവടത്തിന്റെ കാലത്ത്

കരിപ്പൂർ വിമാനത്താവളത്തിൽ മസ്കറ്റ് വിമാനത്തിലെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ കാണാനില്ല

കരിപ്പൂർ വിമാനത്താവളത്തിൽ മസ്കറ്റ് വിമാനത്തിലെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ കാണാനില്ല . ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വയ്ക്കുകയാണ്. ഇത് തുടര്‍ച്ചയായ ആറാം

Page 12 of 91 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 91