താൻ മദ്യപിക്കാറുണ്ടെന്ന് അലിയ ഭട്ട്

single-img
31 July 2014

Alia-Bhatt-Upcoming-filmsBirthday-dateAffairsഒട്ടുമിക്ക  നടമാരും  യഥാർത്ഥ ജീവിതത്തിൽ  മദ്യപാനം ശീലമാക്കിയവർ ആണ് .  അക്കൂട്ടത്തിലാണ് ബോളിവുഡ് നടി അലിയ  ഭട്ടും. താൻ മദ്യപിക്കാറുണ്ടെന്ന് ഒരു ചാറ്റ് ഷോയിലാണ് അലിയ വെളിപ്പെടുത്തിയത്. പതിനാറാം വയസിൽ അച്ഛന്റെ  കണ്ണുവെട്ടിച്ച് പാട്ടിക്ക് പോയ കഥയും അലിയ ചാറ്റ് ഷോയിൽ  പറഞ്ഞു