ഹായ് അയാം ടോണി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിൽ മിയ സന്തോഷവതി

single-img
31 July 2014

download (4)ഹായ് അയാം ടോണി എന്ന ചിത്രത്തിൽ  തനിക്ക് കൂടുതൽ ഭംഗി തോന്നിക്കുന്നതെന്ന് ധാരാളം ആളുകൾ പറഞ്ഞു എന്ന് മിയ  . ഇതിന് മുന്പ് താൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും പക്വതയുള്ളതായിരുന്നെന്ന് മിയ പറഞ്ഞു. ജീൻ പോളിന്റെ  സിനിമയിൽ തന്റെ  പ്രായത്തിലുള്ള പെൺകുട്ടിയുടെ വേഷം ചെയ്യാനായതിൽ സന്തോഷുണ്ട് എന്നും  തന്റെ പല ചിത്രങ്ങളും കാണുന്നവർ തനിക്ക് കൂടുതൽ പ്രായമുണ്ടെന്നാണ് കരുതിയിരിക്കുന്നത് എന്നും താരം പറഞ്ഞു .

 

താൻ ചെയ്ത കഥാപാത്രങ്ങളാണ് അവർക്ക് ഇങ്ങനെയൊരു ധാരണ ഉണ്ടാക്കിയിരിക്കുന്നതന്ന് മിയ ഒരു അഭിമുഖത്തിൽ പറഞ്ഞു  മിയ .എന്തായാലും ജീൻ പോൾ ലാലിന്റെ  പുതിയ ചിത്രമായ ഹായ് അയാം ടോണി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിൽ താരം സന്തോഷവതിയാണ്.