ഗാസയിൽ 13 കുഞ്ഞുങ്ങളെ കൊന്നുവെന്ന് ഇസ്രയേലി സൈനികന്റെ പോസ്റ്റ്

single-img
31 July 2014

 

Screenshot_198താൻ ഗാസയിൽ 13 കുഞ്ഞുങ്ങളെ കൊന്നുവെന്ന് അവകാശപ്പെട്ട് ഇസ്രയേലി സൈനികന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ.ഡേവിഡ് വി ഒവേഡിയ എന്ന ഇസ്രയേലി സൈനികനാണു ഇൻസ്റ്റാഗ്രാമിൽ ഇന്ന് 13 കുട്ടികളെ കൊലപ്പെടുത്തിയെന്ന് പോസ്റ്റ് ചെയ്തത്.മുസ്ലീങ്ങൾക്കെതിരായ അധിക്ഷപവും ഇയാളുടെ കുറിപ്പിലുണ്ട്.സ്നൈപ്പർ റൈഫിളുമായി പോസ് ചെയ്ത് നിൽക്കുന്ന ഇയാളുടെ ചിത്രത്തിനൊപ്പമാണു കുറിപ്പ്.

ഇസ്രയേലി സൈന്യത്തിലെ ഷാർപ്പ് ഷൂട്ടറാണു ഒവേദിയ.ലോകവ്യാപകമായി കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കുരിതി ചെയ്യുന്ന ഇസ്രയേലി ഭീകരതെയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണു 13 കുഞ്ഞുങ്ങളെ കൊന്നുവെന്ന് സമ്മതിച്ച് സൈനികൻ തന്നെ രംഗത്ത് വന്നത്.