ലൈംഗിക അതിക്രമങ്ങള്‍; ബാംഗളൂരില്‍ ഇന്ന് ബന്ദ്

single-img
31 July 2014

Bangalore_protest--621x414സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ കന്നഡ സംഘടനകള്‍ ഇന്നു ബാംഗളൂര്‍ നഗരത്തില്‍ ബന്ദ് ആചരിക്കും. ബന്ദ് മുന്‍നിര്‍ത്തി സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ചില സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.