തനിക്കിപ്പോഴും മലയാള ഭാഷ ബുദ്ധിമുട്ടാണെന്ന് റായി ലക്ഷ്മി

single-img
30 July 2014

images (6)തനിക്കിപ്പോഴും മലയാള ഭാഷ ബുദ്ധിമുട്ടാണെന്ന് റായി ലക്ഷ്മി . മലയാളം പഠിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താരം അതൊരിക്കലും സംഭവിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞത്. തനിക്കൊരിക്കലും മലയാള ഭാഷ പഠിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും മലയാളത്തിലെ ചില വാക്കുകൾ മാത്രമേ അറിയൂ എന്നും താരം വ്യക്തമാക്കി. കർണ്ണാടക സ്വദേശിനി ആണ് റായി ലക്ഷ്മി.