മക്കാ ഗ്രാന്റ് മോസ്ക്കിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ ചരിത്രം സൃഷ്ടിക്കുന്നു

single-img
30 July 2014

മക്കാ ഗ്രാന്റ് മോസ്ക്കിന്റെ പശ്ചാത്തലെത്തിൽ ശനിയാഴിച്ച ഉണ്ടായ മിന്നലിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ 18 ലക്ഷം പേർ  കണ്ടു. കൂടാതെ 84,000 ലൈക്കും 11,000 ഷെയറും ചെയ്യപ്പെട്ടു. മക്കാ ടവർ ക്ലോക്കിൽ നിന്നും എടുത്തനാണ് ഈ ചിത്രം.

//