രഞ്ജിത് ശങ്കർ ചിത്രത്തിൽ മംമ്ത മോഹൻദാസ് നായിക
30 July 2014
രാജാധിരാജക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് വർഷം. രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. മംമ്ത മോഹൻദാസും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാർ.