നിയന്ത്രണം വിട്ട ബൈക്ക് ജീപ്പിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

single-img
29 July 2014

download (13)നിയന്ത്രണം വിട്ട ബൈക്ക് ജീപ്പിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. താമരശ്ശേരിക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ ഇസ്മയില്‍ , സഖീര്‍ , ഫയാസ് എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.