തിരുവനന്തപുരം പാപ്പനംകോട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

single-img
29 July 2014

download (7)തിരുവനന്തപുരം പാപ്പനംകോട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മാര്‍ത്താണ്ഡം സ്വദേശി സുരേഷ് ആണ് മരിച്ചത്. ലോറിയുടെ മുന്‍ഭാഗം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാനായത്.