മുൻ ഡിസിസി പ്രസിഡന്റ്‌ പ്രതാപവര്‍മ്മ തമ്പാന്‌ വധഭീഷണി

single-img
28 July 2014

download (3)ഡിസിസി പ്രസിഡന്റ്‌ സ്‌ഥാനത്ത്‌ നിന്ന്‌ പുറത്തായ പ്രതാപവര്‍മ്മ തമ്പാന്‌ വധഭീഷണി. ഗള്‍ഫില്‍ നിന്ന്‌ ഫേണിലൂടെ ആയിരുന്നു ഭീഷണി. കൊല്ലം സിറ്റി പോലസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി. നേരത്തെ ഇന്നലെ ഡിസിസി ഓഫീസ്‌ ഉദ്‌ഘാടനം കഴിഞ്ഞ്‌ മടങ്ങിയ തമ്പാനെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കിയിരുന്ന്‌.