ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ സ്വാതി നായിക

single-img
28 July 2014

colours-swathi-swati-reddy-hot-spicy-stills-411ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരലിൽ  സ്വാതി നായികയാകുന്നു . ചിത്രത്തിന്റെ  ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആമേനിലെ പല അഭിനേതാക്കളും ഡബിൾ ബാരലിലും ഒന്നിക്കുന്നുണ്ട് എന്നതും ഈ ചിത്രത്തിന്റെ  പ്രത്യേകതയാണ്.