ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തീയതി മാറ്റി

single-img
28 July 2014

download (2)ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തീയതി മാറ്റി. സെപ്റ്റംബർ 19-ന് തുടങ്ങാനിരുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 12 ന് തുടങ്ങാനാണ് നിലവിലെ തീരുമാനം. ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.

 

അതേസമയം തീരുമാനം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയാണെന്നും, അത് സ്വാഗതം ചെയ്യുന്നുവെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പറഞ്ഞു.