മാര്‍ക്കണ്ഡെയ കട്ജു കെ. ജി. ബാലകൃഷ്ണനെതിരെ രംഗത്ത്

single-img
28 July 2014

Katjuസുപ്രീം കോടതി മുന്‍ ചീഫ്ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെതിരെ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡെയ കട്ജു രംഗത്ത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനകയറ്റതിനെതിരെ താന്‍ നിലപാട് സ്വീകരിച്ചിരുന്നു. ടി. ഡി. ദിനകരന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്നും അദ്ദേഹം ആരോപണവിധേയനായ വ്യക്തിയാണെന്നും ജസ്റ്റിസ് കപാഡിയ അടങ്ങിയ കൊളീജിയത്തോട് താന്‍ ശിപാര്‍ശ ചെയ്തിരുന്നുവെന്നും കട്ജു പറഞ്ഞു.