ഗൂഗിളിന്റെ മാപ്പത്തോൺ 2013നെതിരെ സി.ബി.ഐ അന്വേഷണം

single-img
28 July 2014

download (6)പ്രതിരോധ സ്ഥാപനങ്ങൾ അടക്കം പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ നിയമവിരുദ്ധമായി പകർത്തി പ്രദർശിപ്പിക്കുന്ന ഗൂഗിളിന്റെ മാപ്പത്തോൺ 2013നെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ പോലും ഒരു മറയുമില്ലാതെ കാട്ടുന്നതിനെതിരെ സർവേയർ ജനറൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത് . അതേസമയം ഭൂപ്രദേശങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്  സർവേ ഒഫ് ഇന്ത്യ അധികൃതരുടെ അനുമതി ‘ഗൂഗിൾ”  തേടിയിരുന്നില്ല.