ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എഐഎഡിഎംകെയ്ക്ക് ലഭിക്കും

single-img
28 July 2014

07THTHAMBI_1543278fലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എഐഎഡിഎംകെയ്ക്ക് നല്‍കാന്‍ ബിജെപിയില്‍ ധാരണയായി. എഐഎഡിഎംകെ അംഗം എം. തമ്പിദുരൈയ്ക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് തമ്പിദുരൈ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എഐഎഡിഎംകെയുടെ ലോക്‌സഭാ പാര്‍ട്ടി നേതാവ് കൂടിയാണ് തമ്പിദുരൈ.