ആലപ്പുഴയില്‍ കാര്‍ കനാലിലേക്കു മറഞ്ഞു രണ്ടു പേര്‍ മരിച്ചു

single-img
28 July 2014

download (8)ആലപ്പുഴയില്‍ കാര്‍ കനാലിലേക്കു മറഞ്ഞു രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ അരുണ്‍ എസ് ലാല്‍, പാട്രിക് എന്നിവരാണു മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.