കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണം

single-img
28 July 2014

commonഗ്ലാസ്‌ഗോ : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗം ഭാരോദ്വഹത്തിൽ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും.  328 കിലോഗ്രാം ഉയര്‍ത്തി  ഗെയിംസ് റെക്കോര്‍ഡോടെ  സതീഷ് ശിവലിംഗം സ്വര്‍ണം നേടി.  രവി കട്ടുലു 317 കിലോഗ്രാം ഉയര്‍ത്തി വെള്ളി നേടി. ഓസ്‌ട്രേലിയക്കാരന്‍ ഫ്രാന്‍കോയിസ് ഇത്തൊഡിക്കാണ് വെങ്കലം