വനിതാ കംപാർട്ട്മെന്റിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

single-img
27 July 2014

download (3)ട്രെയിനിന്റെ വനിതാ കംപാർട്ട്മെന്റിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. തമിഴ്‌നാട്‌ സ്വദേശി ആദിഖാണ് അറസ്റ്റിലായത്. നിസാമുദീന്‍ – തിരുവനന്തപുരം എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ്‌ ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌.