കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

single-img
27 July 2014

download (5)കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച . സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണിത്. പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലാരും മുജാഹിദ് നേതൃത്വവും അറിയിച്ചതാണിത്.