സി​ബി​ ​മ​ല​യിൽ​ ​ ചിത്രത്തിൽ പ്രി​യാ​മ​ണി​ നായികയാവുന്നു

single-img
27 July 2014

imagesസി​ബി​ ​മ​ല​യിൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഞ​ങ്ങ​ളു​ടെ​ ​വീ​ട്ടി​ലെ​ ​അ​തി​ഥി​ക​ൾ എന്ന ​ചി​ത്ര​ത്തിൽ​ ​പ്രി​യാ​മ​ണി​ നായിക ആകുന്നു.  കഴിഞ്ഞ കുറച്ച് നാളായി  പ്രി​യാ​മ​ണി​ ​മ​ല​യാ​ള​ത്തിൽ​ ​അ​ഭി​ന​യി​ച്ചി​ട്ട് ​.​ ​ഗ്രാൻ​ഡ്​മാ​സ്​റ്റ​റാ​ണ് ​പ്രി​യ​യു​ടെ​ ​ഒ​ടു​വിൽ​ ​റി​​​ലീ​സാ​യ​ ​മ​ല​യാ​ള​ ​സി​നി​മ.