പ്ലസ്ടു കോഴ ആരോപണത്തില്‍ ഉറച്ചുനില്ക്കുന്നു: എംഇഎസ്

single-img
26 July 2014

fasal-gafoor-1പ്ലസ്ടു കോഴ വിഷയത്തില്‍ ആരോപണത്തില്‍ ഉറച്ചുനില്ക്കുന്നതായി എംഇഎസ്. പട്ടികയില്‍ ക്രമക്കേടുണെ്ടങ്കില്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദി. ആത്മാര്‍ഥതയുണെ്ടങ്കില്‍ സര്‍ക്കാര്‍ പട്ടിക പുനഃപരിശോധിക്കണമെന്നും എംഇഎസ് അറിയിച്ചു. പ്ലസ്ടു അനുമതിക്കായി കോഴ ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചതായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ഭരണകക്ഷിയുമായി ബന്ധമുള്ള ചിലരാണ് കോഴ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.