കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും

single-img
26 July 2014

download (3)കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും. 10 മീറ്റർ എയർ റൈഫിൾസിൽ ഇന്ത്യയുടെ അപൂർവി ചന്ദേലിക്കാണ് സ്വർണം. ഈ ഇനത്തിൽ അയോനിക പോളാണ് വെള്ളി നേടിയത്.അതേസമയം  10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പ്രകാശ് നഞ്ചപ്പ മെഡൽ നേടി . ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനൊന്നായി. ഇന്ത്യയുടെ അഞ്ചാമത്തെ വെള്ളി മെഡലും ഷൂട്ടിംഗിലെ മൂന്നാമത്തെയും മെഡ‌ലാണിത്.