കോമണ്‍വെല്‍ത്ത് ഗെയിംസ്: അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം

single-img
26 July 2014

abhinav-bindraകോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ബിന്ദ്രക്ക് സ്വര്‍ണം. ഗ്ലാസ്‌ഗോയില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്.