നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ കോർപ്പറേറ്റുകൾക്ക് വഴിവിട്ട സഹായം,സംസ്ഥാന ഖജനാവിനു നഷ്ടം 25,000 കോടി:സിഎജി

single-img
26 July 2014

Screenshot_193വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട സഹായം നൽകുക വഴി ഗുജറാത്ത് സർക്കാരിനു 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി.വൻകിട കമ്പനികളായ റിലയൻസ് പെട്രോളിയം,എസ്സാർ,അദാനി ഗ്രൂപ്പ് എന്നിവരിൽ നിന്ന് മാത്രം ഗുജറാത്ത് സർക്കാരിനു 1500 കോടി രൂപയുടെ നഷ്ടമുണ്ടായി റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് വെള്ളിയാഴ്ച അസംബ്ലിയുടെ മേശപ്പുറത്ത് വെച്ചു.

സാമ്പത്തികരംഗം കൈകാര്യം ചെയ്തതിലെ വീഴ്ചകളിലും സർക്കാരിനെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.