സ്മർട്ട്ഫോൺ പ്രൊജക്റ്റർ വിപണിയിലെത്തുന്നു വെറും 1600/- രൂപക്ക്

single-img
25 July 2014

ദിവസവും പലതരത്തിലുള്ള പുതിയ സ്മർട്ട്ഫോണുകൾ വിപണിയിൽ ഇറങ്ങിക്കോണ്ടെയിരിക്കുന്നു. എന്നാൽ ഏവരേയും ഞെട്ടിച്ച് കൊണ്ട് സ്മർട്ട്ഫോൺ പ്രൊജക്റ്റർ വിപണിയിലെത്തുന്നു. ഇനി സ്മർട്ട്ഫോണിലെ ഒരു വീഡിയോ കാണാൻ വേണ്ടി എല്ലാവരും ചേർന്ന് എത്തി വലിഞ്ഞ് നോക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്മർട്ട്ഫോൺ, പ്രൊജക്റ്ററിന്റെ പുറകുവശത്തെ പെട്ടിയിലേക്ക് ഇട്ടാൽ മതി. ഒരു കാർഡ്ബോഡ് പെട്ടിയും ലെൻസും കൊണ്ട് നിർമ്മിച്ചതാണീ സ്മർട്ട്ഫോൺ പ്രൊജക്റ്റർ. വില വെറും 1600/- രൂപ മാത്രം.

 

httpv://www.youtube.com/watch?v=Ze3Wgi-imlw