സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രമന്ത്രിമാരെ കണ്ടു

single-img
25 July 2014

oomenസംസ്ഥാനത്തിന്റെ  ആവശ്യങ്ങളുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഞ്ച് കേന്ദ്രമന്ത്രിമാരെ കണ്ടു. അതേസമയം പല ആവശ്യങ്ങൾക്കും പരിഹാരം കാണുമെന്ന് ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ സ്​മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, അരുൺ ജെയ്‌റ്റ്‌ലി, സുഷമ സ്വരാജ്, നിതിൻ ഗഡ്‌കരി എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്​ച നടത്തിയത്.