ജെനറൽ ബിക്രം സിങ് കാർഗിലിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു

single-img
25 July 2014

Kargilന്യൂഡൽഹി: ആർമി ചീഫ് ജെനറൽ ബിക്രം സിങ് കാർഗിലിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. 1999 കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം സംഭവിച്ച എല്ലാ സൈനികർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.  കർഗിൽ യുദ്ധ വിജയത്തിന്റെ 15 വർഷികമായി ആഘോഷിക്കുന്നത് എല്ലാവർഷവും ജൂലായ് 26 നാണ്, ആ ദിവസമാണ് പകിസ്ഥാൻ തിവ്രവാദികളെ ഇന്ത്യൻ അധിനിവേശപ്രദേശത്തിൽ നിന്ന് തുടച്ച് നീക്കിയത്. ഈ ദിവസത്തെ ‘കർഗിൽ വിജയ് ദിവസ്’ ആയി ആഘോഷിക്കുന്നു.