വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ തടയാന്‍ ശ്രമം

single-img
25 July 2014

P. K. Abdu Rabb - 4കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധിക പ്‌ളസ് ടു ബാച്ചുകള്‍ അനുവദിച്ചുതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ തടയാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍, പോലീസ് ഇടപെട്ട് പ്രവര്‍ത്തകരുടെ ശ്രമം വിലഫമാക്കി. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.സംഘര്‍ഷത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ചു വിദ്യാര്‍ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.