ദിലീപിന്റെ സഹോദരനെതിരെ കേസെടുക്കാൻ സെൻട്രൽ എക്സൈസ് നിർദേശം

single-img
25 July 2014

Dileep_2008കൊച്ചി: നടൻ ദിലീപിന്റെ സഹോദരനെതിരെ കേസെടുക്കാൻ സെൻട്രൽ എക്സൈസ് നിർദേശം. വ്യാജരേഖയുണ്ടാക്കി പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ്. സെൻട്രൽ എക്സൈസ് ആലപ്പുഴ പോലീസിനാണ് നിർദേശം നൽകിയത്.