ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസ് സമരം

single-img
25 July 2014

busകൊച്ചി: ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കൊച്ചിയിൽ ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസ് സമരം. പ്രൈവറ്റ് ബസ് വർക്കേഴ്സ് കോഡിനേഷൻ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം നൽകിയത്.