വിമാനം തകര്‍ന്ന് തായ്‌വാനില്‍ 51 മരണം

single-img
24 July 2014

Aeroplaneതായ്‌വാനില്‍ പെംഗു ദ്വീപിലെ മാഗോംഗ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനം തകര്‍ന്ന് 51 പേര്‍ മരിച്ചു. ദുരന്തത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ട്രാന്‍സ് ഏഷ്യ എയര്‍വൈസിന്റെ വിമാനമാണ് ദുരന്തത്തില്‍പെട്ടത്. 54 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.