ഇറാക്കില്‍ നിന്നു 58 നഴ്സ്സുമാരെ കൂടി മോചിപ്പിച്ചു

single-img
24 July 2014

IndianNurseOct202012തിക്രിത്: ഇറാക്കിലെ സുന്നി ജിഹാദ്ദികളുടെ പിടിയില്‍  നിന്നും  58 ഓളം ഇന്ത്യന്‍ നഴ്സ്സുമാരെ കൂടി  മോചിപ്പിച്ചു . ഇന്ത്യയുടെ വിദേശകാര്യ വക്താവായ സൈയ്യെദ് അക്ബറുദ്ദിനാണ് ഇക്കാര്യം അറിയിച്ചത്. മുസോളില്‍ ഇനിയും 39 ഓളം ഇന്ത്യക്കാര്‍ തടവിലാണെന്നും അവരേയും മോചിപ്പിക്കാനായി ഗവണ്മെന്റ് നയതന്ത്രപരമായി ശ്രമിച്ചു വരികെയാണെന്നും  അദ്ദേഹം അറിയിച്ചു.

തിക്രിതിലെ ആശുപത്രിയില്‍  അക്രമികളാല്‍ തടവിലാക്കപ്പെട്ട കേരളത്തിലെ 46 നഴ്സ്സുമാരെ ജൂലൈ ആദ്യ വാരം മോചിപ്പിച്ചിരുന്നു.