സ്വകാര്യ ബസുകളുടെ ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റ് നീട്ടി നല്‍കിയതിന് ഉത്തരവാദി ഞാന്‍; തിരുവഞ്ചൂരിനെ കുറ്റപ്പെടുത്തേണ്ട: മുഖ്യമന്ത്രി

single-img
24 July 2014

Oommen_Chandyസ്വകാര്യ ബസുകള്‍ക്കു ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചു സര്‍വീസ് നടത്താനുള്ള അനുമതി നീട്ടി നല്‍കിയതു മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഉത്തരവാദത്വത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കു യാത്രാദുരിതമുണ്ടാകാതിരിക്കാനാണു സ്വകാര്യ ബസുകളുടെ എല്ലാ റൂട്ടുകളും ഒറ്റയടിക്കു കെഎസ്ആര്‍ടിസി ഏറ്റെടുക്കാത്തത്. കെഎസ്ആര്‍ടിസി ബസുകളുടെ ലഭ്യതയ്ക്കനുസരിച്ചു റൂട്ടുകള്‍ ഏറ്റെടുക്കുന്നതു പരിഗണിക്കു