നി​ക്കി ഗൽ​റാ​ണി തമിഴ് ചിത്രത്തിൽ നായിക ആകുന്നു

single-img
24 July 2014

images (3)ഓം ശാ​ന്തി ഓ​ശാ​ന , 1983 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്​ സു​പ​രി​ചി​ത​യാ​യ നാ​യി​ക​യാ​ണ് നി​ക്കി ഗൽ​റാ​ണി. ത​മി​ഴിൽ നി​ക്കി ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ്​ യ​ഗ​വ​ര​യി​നും നാ കാ​ക്ക. സ​ത്യ​പ്ര​ഭാ​സ്​ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിൽ ആ​ദി​യാ​ണ്​ നാ​യ​കൻ.