ഗാസയിൽ യുഎൻ അഭയാർഥി കേന്ദ്രത്തിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം

single-img
24 July 2014

23-united-nations-logo-600എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ലംഘിച്ചുകൊണ്ട് ഗാസയിലെ യുഎൻ അഭയാർഥി കേന്ദ്രത്തിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു, നൂറിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഗാസയിൽ യുഎൻ തുറന്ന അഭയാർഥി ക്യാമ്പിൽ ഒന്നേകാൽ ലക്ഷത്തോളം പാലസ്തീൻകാരാണ് അഭയം തേടിയിരിക്കുന്നത്.