മുഖ്യമന്ത്രിക്ക് സുഷമാ സ്വരാജിന്റെ പ്രശംസ.

single-img
24 July 2014

12TH_NURSES_1997331fഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചെത്തിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സുഷമാ സ്വരാജിന്റെ പ്രശംസ.

ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ കൊണ്ടുവരാനുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും നഴ്‌സുമാരെ മോചിപ്പിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തമാണ് കാഴ്ച്ചവെച്ചതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു