സോളാർ വിവാദ നായിക സരിത ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി

single-img
24 July 2014

sarithaസോളാർ തട്ടിപ്പ് കേസിലൂടെ വിവാദനായികയായി മാറിയ സരിത എസ് നായര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി.ഫേസ്ബുക്കിൽ സരിതയുടെ പേരിൽ പത്തോളം വ്യാജ അക്കൗണ്ടുകൾ ഉണ്ട്.ഇക്കാരണം കൊണ്ടാണു ഔദ്യോഗികമായിത്തന്നെ താൻ പേജ് തുടങ്ങുന്നതെന്ന് സരിത ഫേസ്ബുക്കിലെ ആദ്യ പോസ്റ്റിലൂടെ പറഞ്ഞു.

സോളാർ തട്ടിപ്പിനു ശേഷം സരിത എസ് നായർ ഫേസ്ബുക്കിലൂടെ ഏറെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയിരുന്നു.