തായ്‍വാനില്‍ വിമാനം തകര്‍ന്ന് വീണ് 51 മരണം

single-img
23 July 2014

Taiwan Plane Crashതായ്‍വാനില്‍ വിമാനം തകര്‍ന്ന് വീണ് 51 മരണം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് . ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാന്‍സ് ഏഷ്യ എയര്‍വേയ്സിന്‍റെ വിമാനമാണ് തകര്‍ന്നത്. 54 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മാകുങ് നഗരത്തിലാണ് സംഭവമെന്ന് ആണ് ലഭിക്കുന്ന വിവരം .