ഗോൾഫ് ക്ളബ് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ഏറ്റെടുത്തു

single-img
23 July 2014

download (14)തിരുവനന്തപുരത്തെ ഗോൾഫ് ക്ളബ് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ഏറ്റെടുത്തു. ഇതു സംബന്ധിച്ച കരാറിൽ സർക്കാരും സായിയും ഒപ്പുവച്ചു. ഗോൾഫ് ക്ളബ്ബിന് അന്താരാഷ്ട്ര മുഖം നൽകുമെന്ന് ഏറ്റെടുക്കലിന് ശേഷം സായി ഡയറക്ടർ ജനറൽ ജിജി തോംസൺ പറ‌ഞ്ഞു.