ആന്റണി രാജുവിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കെ.എം.മാണി

single-img
23 July 2014

download (13)താൻ മുഖ്യമന്ത്രിയാവണമെന്ന ആന്റണി രാജുവിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കേരളാ കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം.മാണി . ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

നേരത്തെ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കാനാണെങ്കിൽ മാണിയെ മുഖ്യമന്ത്രി ആക്കണം എന്നായിരുന്നു ആന്റണി രാജുവിന്റെ പ്രസ്താവന.