കക്കയം ഡാമിനുസമീപം ഉരുള്‍പൊട്ടി ഡാം സൈറ്റില്‍ മൂന്ന് ജീവനക്കാര്‍ കുടുങ്ങി

single-img
23 July 2014

download (17)കക്കയം ഡാമിനുസമീപം ഉരുള്‍പൊട്ടി ഡാം സൈറ്റില്‍ മൂന്ന് ജീവനക്കാര്‍ കുടുങ്ങി. ഡാമിലെ ഷട്ടര്‍ തുറക്കാന്‍ പോയ അസിസ്റ്റന്റ് എന്‍ജിനീയറും രണ്ട് ജീവനക്കാരുമാണ് തിരികെ വരാനാകാതെകുടുങ്ങിയിരിക്കുന്നത്. ഉരുള്‍ പൊട്ടലില്‍ മൂന്ന് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ഷട്ടര്‍ മൂന്നര അടിയോളം നിലവിൽ തുറന്നുവിട്ടിരിക്കുകയാണ്.