പതിനാലുകാരൻ ഓടിച്ച വാഹനം ഇടിച്ച് നടപ്പാതയിൽ ഉറങ്ങിക്കിടന്ന രണ്ട് പേർ കൊല്ലപ്പെട്ടു.ആറു പേർക്ക് പരിക്ക്

single-img
23 July 2014

ahmedabad-14-year-old-runs-over-two-360_storyഅഹമ്മദാബാദ്:പതിനാലുകാരൻ ഓടിച്ച വാഹനം ഇടിച്ച് തെരുവിൽ ഉറങ്ങിക്കിടന്ന രണ്ട് പേർ കൊല്ലപ്പെട്ടു.സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു.അഹമ്മദാബാദ് ദനിൽമേദയിലാണു സംഭവം.ഐ 10 കാറാണു നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവരുടെ നേർക്ക് പാഞ്ഞ് കയറിയത്

രാവിലെ 2.30 നാണു അപകടം ഉണ്ടായത്.വാഹനമോടിച്ച് കുട്ടി മാത്രമേ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ എന്ന് പോലീസ് പറഞ്ഞു.ബന്ധുക്കളാണു മരണമടഞ്ഞ രണ്ട് പേരും