താന്‍ സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് കെ. സി. ജോസഫ്

single-img
22 July 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsജി. കാര്‍ത്തികേയന്‍ രജിവെയ്ക്കുന്ന സാഹചര്യത്തില്‍ താന്‍ സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി കെ. സി. ജോസഫ്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.